Friday, January 15, 2010
Shades of castle
വാള്‍ട് ഡിസ്നിയുടെ മാജിക് കിങ്ഡം പാര്‍ക്കിലുള്ള മിക്കിയുടേയും കൂട്ടുകാരുടേയും കൊട്ടാരം രാത്രിയിലെ വര്‍ണ്ണവെളിച്ചത്തില്‍.
പകല്‍ എടുത്ത മറ്റൊരു ചിത്രം.
View On Black | Flickr Page
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാമെഡെയ്, രസ്യന്‍ പടംസ് :)
Off.TO “ യാഥാർത്ഥത്തിൽ ഉള്ള ഒരിടത്താണ് ഡിസ്‌നിലാന്റ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ കെട്ടു കാഴ്ചകൾ മറയ്ക്കാൻ ശ്രമിക്കുന്ന വസ്തുതയും അതു തന്നെയാണ്. ലോസാഞ്ചലസും, അമേരിക്കയും എല്ലാം തന്നെ ഒരു ഭ്രാമാത്മകമായ മാതൃക മാത്രമാണെന്ന വിശ്വാസം പരത്താൻ അതിനാകുന്നുണ്ട് ” - ബോദ്രിയാർദ്ദ് (സിമുലേഷൻ-സിമുലാക്ര)
കൊള്ളാം,
നിന്‍റെ "മണ്ടത്തരങ്ങള്‍" കഴിഞ്ഞിട്ടുള്ള സംരംഭം മോശമായിട്ടില്ല.
ഒരു ചെറു പുലി തന്നെടേ !
Post a Comment