Thursday, February 14, 2008

പ്രണയപുഷ്പങ്ങള്‍



Can't see image? Click here.

19 comments:

  1. കാപ്പിലാന്‍ said...

    എത്ര റോസാ പൂവാ മാഷേ, അതില്‍ ഒരെണ്ണം ഞാനെടുത്തു എന്‍റെ വാലിക്ക്

  2. ശ്രീ said...

    കൊള്ളാമല്ലോ.
    :)

  3. ശ്രീനാഥ്‌ | അഹം said...

    th:)

  4. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: പാവം ഇത്തവണേം ഒന്നുപോലൂം ചെലവായില്ല അല്ലേ??

  5. ഇളംതെന്നല്‍.... said...

    സൂക്ഷിച്ചു വെച്ചോ ശ്രീ... അടുത്തതവണ ശ്രമിക്കാം :)

  6. മഴത്തുള്ളി said...

    ഫ്ലിക്കറിലെ കമന്റ് കണ്ടു. റോസ് ബൊക്കെകള്‍ തപ്പുന്നതിനിടയില്‍ ഫോട്ടോ മൊബൈലിലെടുത്ത് അയക്കുകയാണല്ലേ പരിപാടി ;)

    കൊള്ളാം നല്ല ഭംഗിയില്‍ തീര്‍ത്തിരിക്കുന്നു.

  7. nalan::നളന്‍ said...

    നല്ല പടം ശ്രീജിത്തേ!

  8. siva // ശിവ said...

    nice red roses....i just hummed...roses are red and violets are blue....

  9. നിലാവര്‍ നിസ said...

    എന്താ രസം!!! ഞാനും എടുക്കുന്നേ നാലഞ്ചെണ്ണം..

  10. കാഴ്‌ചക്കാരന്‍ said...

    അപ്പോ ആ ശ്രീജിത്താണല്ലെ ഈ ശ്രീജിത്ത്‌.

    ഫോട്ടോ രസമുണ്ട്‌

  11. ശെഫി said...

    ശ്രീയെ , ഇതൊക്കെ ഇത്തവണ കിട്ടീതോ അതോ കൊടുക്കാന്‍ വെച്ചത് ചെലവാവത്തതോ

  12. നന്ദു said...

    പ്രണയിതാക്കള്‍ കൈമാറുന്ന പുഷ്പവും ഇതുപോലെ വാടാതിരിക്കട്ടെ. അവരുടെ പ്രണയം പോലെ...

    -വാലന്റെയിന്‍ പ്രചാരമില്ലാതിരുന്ന കാലത്ത് പ്രണയിച്ച് വിജയിച്ച ഒരു എക്സ് പ്രണയി!!!!

    ശ്രീജിത്തെ നല്ല പടം :)

  13. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    യ്യൊ മാഷെ ഇത് ഇന്നാണല്ലൊ കണ്ടത് എന്നാലും കുഴപ്പമില്ലാ എനിക്കങ്ങനെ വാലന്റൈന്‍ സ്പ്പെഷ്യല്‍ ഒന്നും ഇല്ല്ല എന്റെ മനസ്സില്‍ എന്നും പ്രണയമാ.. ഇതൊരു പൂക്കുടയിലാക്കി ഞാന്‍ എടുക്കുവാട്ടൊ..പെയ്തുതീരാത്ത എന്റെ പ്രണയമണിയ്ക്ക് കൊടുക്കാന്‍.:)

  14. ഏ.ആര്‍. നജീം said...

    അച്ചിലിട്ടു വാര്‍ത്തത് പോലെ ഒരേപോലുള്ള കുറേ റൊസ്.!
    നല്ല ഫോട്ടോ... കണ്ണിന് തന്നെ ഒരു സുഖംട്ടോ... :)

  15. Ziya said...

    കണ്ണേ മടങ്ങു ക-
    രിഞ്ഞുമലിഞ്ഞു മാശു
    മണ്ണാകുമീ മലരു
    വിസ്‌മൃതമാകുമിപ്പോള്‍....

    ബാച്ചീടെ കയ്യിലെ പൂവിനും (തെറ്റിദ്ധരിക്കരുത്. ആരുടെയോ കയ്യിലെ പൂമാല എന്നതിന്റെ പാരഡി അല്ല) ഇതു തന്നെ ഗതീ :)

    ഓടോ. പടം കലകലക്കന്‍ :)

  16. മിടുക്കന്‍ said...

    നിങ്ങള്‍ എന്ത് കണ്ടിട്ടാണ് ഇത് ഇത്ര വലിയ പടമാ‍ണെന്നൊക്കെ പറയുന്നത്..!
    ഇത് ഒരു റോസാപൂവിന്റെ തന്നെ പടം ആണോ..?
    ഇതില്‍ മുള്ളെവിടെ..? ഇതിന് ഇലയില്ലേ..?
    മുള്ളും ഇലയും ഇല്ലാത്ത ജീവനില്ലാത്ത ഈ ചിത്രം ഇവിടെനിന്ന് എടുത്തു മാറ്റു...
    ഇതുകണ്ട് കണ്ണ് കഴച്ചു..!

    എന്തോ മാനസിക വിഷമത്തിന്റെ പുറത്ത് എല്ലാ വര്‍ഷവും ഇത് പോലെ ഇവന്‍ ഓരോ പൂവിന്റെ പടം ഈ സമയത്ത് കാണിക്കാറുള്ളതാ‍ണ്..!

    അത് കണ്ട് നിങ്ങള്‍ ഇവിടെ നില്‍ക്കെണ്ട..!
    നിങ്ങള്‍ക്ക് പ്രണയിക്കണമോ.. പ്രണയിച്ചോളു.. ബട്ട് ഈ ഹതാശയനായ ഫോട്ടൊഗ്രാഫറെ വിഷമിപ്പിക്കുന്നതെന്തിന്‍് ?

  17. റീനി said...

    ശ്രീജിത്തെ, എത്ര പൂക്കള്‍ ചെലവായി?
    അടുത്ത വര്‍ഷം ഒരു പൂവ് വാങ്ങിയാല്‍ മതി. അതിനുമുമ്പായി വല്ലതും തടയട്ടെ എന്ന ആശംസയോടെ....

  18. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Flores Online, I hope you enjoy. The address is http://flores-on-line.blogspot.com. A hug.

  19. Unknown said...

    ii puhpangalil njan pranayam thiranjuuu..

    .. pakshe kandilla...

    ...aayathinal karthave ivaye pranaya pushpangal ennu vilikkamo..

    aaaamen