Thursday, January 31, 2008

മരങ്ങള്‍ ഉറയുമ്പോള്‍


Can't see image? Click here.

35 comments:

  1. ശ്രീലാല്‍ said...

    ഗുഡ് ഷോട്ട്.. ആകാശത്തേക്ക് പടരുന്ന വേരുകള്‍ പോലെ..

    പക്ഷേ തലക്കെട്ടില്‍ ഒരു സംശയം.. മരങ്ങള്‍ എങ്ങനെ ഉറയും..? കോമരങ്ങള്‍ അല്ലേ ഉറയുന്നത്..? ;)

  2. അനംഗാരി said...
    This comment has been removed by a blog administrator.
  3. Anoop Technologist (അനൂപ് തിരുവല്ല) said...

    അവിടെത്തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചോ?

  4. ശ്രീ said...

    ഇത് ഇവിടെ ഒരു പോസ്റ്റാക്കിയതു നന്നായി, ശ്രീജിത്തേ...

    നല്ല ഒരു ചിത്രം തന്നെ. വീണ്ടും പറയുന്നു... ഒരു പെയിന്റിങ് പോലെ മനോഹരം!
    :)

  5. പപ്പൂസ് said...

    കലക്കന്‍ ഫോട്ടോ!

    മഞ്ഞിലുറഞ്ഞു പോയതാണ് സുഹൃത്തുക്കളേ... അല്ലേ ശ്രീജിത്തേ?

  6. ശ്രീനാഥ്‌ | അഹം said...

    nnice shot.

    wer is this place???

  7. Sherlock said...

    nice :)

  8. krish | കൃഷ് said...

    ഈ പടമെടുക്കാന്‍ ചെന്ന് അവിടെ മഞ്ഞില്‍ ഉറ്ഞ്ഞുപോയോ..

    പടം നന്നായിട്ടുണ്ട്.

  9. കണ്ണൂരാന്‍ - KANNURAN said...
    This comment has been removed by a blog administrator.
  10. siva // ശിവ said...

    so nice and cool..thanks

  11. നിലാവര്‍ നിസ said...

    നല്ല കാഴ്ച..

  12. Kalesh Kumar said...

    good one.....

  13. Kumar Neelakandan © (Kumar NM) said...

    ഒരു പാവം കണ്ണൂര്‍ക്കാരന്‍. കയ്യിലിരുപ്പു മോശമാണെങ്കിലും അതിന്റെ ഒരു അഹങ്കാരവുമില്ല. ഡീസന്റാ, പക്ഷെ ഇപ്പോള്‍ ഉറഞ്ഞിരിക്കുകയാണ് ഒന്ന് ഇക്കിളിയിട്ടാല്‍ മതി അലിഞ്ഞോളും .

  14. sreeni sreedharan said...

    കുമാറേട്ടന്‍ പടത്തിനെ പറ്റി പറയണം.
    ഇക്കിളി തല്‍ക്കാലം ഞാനിട്ടോളാം.

    നല്ല തണുത്ത പടം!

  15. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    നിഴല്‍ക്കൂട്ടില്‍ നിന്നും ആടിയുലയുന്നെ പോലെ ഒരു ഫീലിങ്ങ്സ്

  16. അപര്‍ണ്ണ said...

    nice pic :)

  17. റീനി said...

    തണുപ്പ്, തണുപ്പ്. സിരകളിലൂടെ അരിച്ചുകയറുന്ന തണുപ്പ്.

    അധികനാള്‍ മിനസോട്ടയില്‍ നിന്നാല്‍ ശ്രീജിത്തും മരം പോലെ ഉറഞുപോവും.

  18. Pongummoodan said...

    valare manoharam

  19. ധ്വനി | Dhwani said...

    നല്ല പടം. മഞ്ഞിനേക്കാള്‍ ആ ശിഖരങ്ങല്‍ ആണു ആകര്‍ഷിച്ചത്. മണ്ണു മാറിയ വേരുകള്‍ പോലെ!

  20. മഴത്തുള്ളി said...

    ശ്രീജിത്ത്,

    ഇത് അടിപൊളിയായി.

    ഉറഞ്ഞുറഞ്ഞുറഞ്ഞ്....... എന്ന പേര് ഇതിനിടാന്‍ പാടില്ലായിരുന്നോ ;)

    बहुत अच्छा ।

  21. ശെഫി said...

    നല്ല ചിതം,

  22. Ziya said...

    ശ്രീജീ,
    ഒത്തിരി ഇഷ്‌ടപ്പെട്ടു പടം :)

  23. അച്ചു said...

    പടം നന്നായിട്ടുണ്ട്..

  24. അതുല്യ said...

    ദുഫായിലല്ലങിലേ നെറ്റ് ഇല്ല, മുക്കാ മണിക്കൂറെടുത്ത് ഈ പേജോന്ന് വരാനായിട്ട്. ഇന്നീം 10 ദിവസം ഏടുക്കുമെന്ന് ഒക്കേനും നേരേയാവാന്‍. എന്നിട്ട് പേജിലു വന്നപ്പഴോ, ദേണ്ടെ, പടം ഫ്ലിക്കറിലും പിന്നെ ക്ലീക്കീലും ! ഇനി മേലാ‍ല്‍ നീ മര്യായയ്ക് പേജീല്‍ തന്നെ പടമിട്ടില്ലേല്‍!

    പടം ഗംഭീരമായിരിയ്കുന്നു. ശോ.. സോറി. കവിതയ്കുള്ള കമന്റാണെന്ന് കരുതി എഴുതീതാ..

    ഒന്നും കണ്ടില്ല മകനേ കണ്ടില്ല ഞാന്‍. മരമാണെന്ന് മനസ്സില്ലായി കമന്റിലൂടെ. അടുത്താഴ്ഛ കാണം.

    നിനക്ക് അങ്ങനെ തന്നെ വേണം. തണുത്തുറയ്ക് നീ. പറഞതല്ലേ പോണ്ടാ പോണ്ടാന്ന്? ആശ്ചയിലു 15 മീറ്റ് വച്ച് ഹോസ്റ്റി തഥാഗതനണ്ണനു തലവേദനയുണ്ടാക്കി നടന്ന ചെക്കനാ.. പറഞിട്ടിന്തിനാ ഒരു മീറ്റ് നീ അമേരിയ്കയില്‍ പോയിട്ട് കൂടിയോ? മീറ്റ് പോട്ട്, ഒരു ഈറ്റ്? അങ്ങനെ തന്നെ വേണം. അങ്ങനെ തന്നെ വേണം.

  25. മന്‍സുര്‍ said...

    ശ്രീജിത്ത്‌

    കൊള്ളാം നല്ല ചിത്രം

    നന്‍മകള്‍ നേരുന്നു

  26. Sreejith K. said...

    അതുല്യച്ചേച്ചി അത് പറയരുത്. അമേരിക്കയില്‍ വച്ച് ഞാന്‍ മീറ്റ് നടത്താണ്ടിരിക്കുമോ? ശ്രീലാലേ, പറഞ്ഞ് കൊടളിയാ. പക്ഷെ നിന്നെ സ്കീയിങ്ങിന്‍ പറഞ്ഞ് വീട്ട് നീ അവസാനം മൂക്കും കുത്തി വീണകാര്യം മിണ്ടിപ്പോകാരുത്.

  27. Manoj said...

    great pics..photographer par excellence.

  28. Manoj said...

    Great pics. Photographer par excellence.

  29. ശ്രീലാല്‍ said...

    അതുല്യേച്ചീ, അമേരിക്കയില്‍ വെച്ച് ശ്രീജിത്ത് ബ്ലോഗേര്‍സ് മീറ്റ് നടത്തിയിരുന്നു കഴിഞ്ഞമാസം.

    സ്ഥലം : റിജ്ഡേല്‍ മിഡില്‍ സ്കൂള്‍ ആഡിറ്റോറിയം. മിനിയാപൊളിസ്, മിനസോട്ട.
    ആകെ പങ്കെടുത്ത ആളുകളുടെ എണ്ണം : രണ്ട്.

    ശ്രീജിത്താണ്‌ സ്വാഗതപ്രസംഗം നടത്തിയത്. ഞാന്‍ നന്ദിപ്രകടനവും നടത്തി.
    "ഒരു ബ്ലോഗര്‍ അമേരിക്കയില്‍ എത്തിയാല്‍ ചെയ്യേണ്ടതെന്തൊക്കെ ? "
    എന്നവിഷയത്തില്‍ ശ്രീജിത്ത് വിശദമായി ക്ളാസ് എടുക്കുകയും ചെയ്തു.


    അതിലെ ഒരു പാഠമായിരുന്നു സ്കീയിംഗ്.

    നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ് ഒടുവില്‍ ഒരു മതിലില്‍ ഇടിച്ചിട്ടേ ഞാന്‍ നിന്നുള്ളൂ. കാലിന്റെ വേദന ഒരു മാസമായിട്ടും മാറിയില്ല.
    :(

  30. കുറുമാന്‍ said...

    ചിത്രം നന്നായി.....

    ഇനി മഞ്ഞണിഞ്ഞ് ശിഖരങ്ങള്‍കാണാതെ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങള്‍ പോരട്ടെ. ഒപ്പം തണുപ്പേറ്റ് മരവിച്ച് നില്‍ക്കുന്ന നിന്റേയും :)

  31. അതുല്യ said...

    ഉവ്വ ശ്രീലാലേ ഞാന്‍ സമ്മതിച്ച്, അമേരിയ്കന്‍ മീറ്റ്...(എനിക്ക് ചിന്നന്‍ വരണം ഇത് സമ്മതിയ്കണമെങ്കില്‍!)

    മീറ്റ് നടത്തിയ ശ്രീജിത്ത്, പടം ഇടാണ്ടേ പോസ്റ്റ് ഇടാണ്ട്ടേ ഇരിയ്കോ? അതൊക്കെ പോട്ടെ, ശ്രീജിത്ത് പാടിയ വസീഗരേടെ ഓഡിയോ അപ്ലോഡ് ചെയ്യാണ്ടേ ഇരിയ്കോ? സോ ദിസ് ആള്‍ ലീഡ്സ് റ്റു ദ ഇന്‍ എവിറ്റബിള്‍ കണ്‍ക്ലൂഷന്‍ - മീറ്റ് നടന്നിട്ടില്ല. അവന്‍ കൂട്ടിയ അമേരിയ്കന്‍ മീറ്റ് നടക്കത്തില്ല. അതന്നെ.

  32. asdfasdf asfdasdf said...

    ശ്രീജിത്തെ, സൂപ്പര്‍ പടം.
    പാനാസോണിക് ലുമിക്സില്‍ എടുത്തതാണോ ഇതും ?

  33. Sreejith K. said...

    കുട്ടന്മേനോന്‍, ലുമിക്സ് കണ്ണുകിട്ടാതിരിക്കാന്‍ വച്ചിരിക്ക്കുന്നതാ :). ഈ ചിത്രം എടുത്തത് ഒരു പാവം സോണി സൈബര്‍ഷോട്ട് W55 ഇല്‍ ആണ്‍.

  34. Kala said...

    വളരെ നല്ല ചിത്രം

  35. ഞാന്‍ ഇരിങ്ങല്‍ said...

    ശ്രീജിത്ത്,

    ഫോട്ടൊ മനോഹരം എന്നൊന്നും ഞാന്‍ പറയുന്നില്ല. ഫോട്ടോ വിലയിരുത്താന്‍ മാത്രം ഞാനായിട്ടില്ല. എന്നാല്‍ എനിക്കിതങ്ങ് വല്ലാണ്ട് ഇഷ്ടായിട്ടോ....

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍