Sunday, October 19, 2008

അമേരിക്കന്‍ കണിക്കൊന്ന

3 comments:

  1. നിരക്ഷരൻ said...

    നല്ല ഭംഗിയുണ്ട്.

    ടൈറ്റില്‍ കണ്ടപ്പോള്‍ എന്റെ ശ്വാസം നിലച്ചുപോയി. ഇംഗ്ലീഷ് കണിക്കൊന്ന എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് വേസ്റ്റായോന്ന് ഒരു ആശങ്ക പിടികൂടി. അതല്ല ഇത് എന്നറിഞ്ഞപ്പോള്‍ സമാധാനമായി :) :)

  2. Sherlock said...

    avide vishu aayo? :)

  3. ഒരു കാഥിക said...

    കൊള്ളാം. ആ ഇലകളും പൂക്കളുമെല്ലാം ഇതിനകം കൊഴിഞ്ഞു കാണുമല്ലോ അല്ലേ ശ്രീജിത്ത്‌?

    കഴിഞ്ഞ ആഴ്ച വീട്ടില്‍ നിന്നറിയങ്ങിയപ്പൊഴണു പോര്‍ച്ചിനടുത്തുള്ള മരത്തിന്റെ അവസ്ത ശ്രദ്ധയില്‍ പെട്ടത്‌. ഫോള്‍ എന്നു പറഞ്ഞാല്‍ ഇതു തന്നെ..(എന്റെ profile picture നോക്കൂ..)