Friday, October 31, 2008

ഒരുതുള്ളി പലതുള്ളി പെരുവെള്ളം

11 comments:

  1. paarppidam said...

    നന്നായി....നഷ്റ്റമാകുന്ന പച്ചപ്പിനെ ഈ കേരളപ്പിറവിക്ക് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു ഈ ചിത്രം.

  2. Ziya said...

    ഇത് ഇയ്യ് ഏഡന്ന് എഡ്‌ത്ത പഡമാ ഇവനേ! :)

  3. BS Madai said...

    എല്ലാ പടങ്ങളും കണ്ടു - അടിപൊളി ചിത്രങ്ങള്‍. congratulations...

  4. krish | കൃഷ് said...

    തുള്ളികള്‍ വളരെ വ്യക്തമായിട്ടുണ്ട്.

  5. ശ്രീലാല്‍ said...

    ഇയ്യ് അലക്ക് തുടങ്ങി.. അല്ലേടാ പഹയാ, ഹോ വേഗം ആ സ്നോ ഒന്ന് തുടങ്ങിയെങ്കിൽ... പിന്നെ വെള്ളം കാണൂലല്ലോ.. കമ്പ്ലീറ്റ് ഐസല്ലേ.. ഐസ്.. :)

  6. ശ്രീ said...

    നന്നായീട്ടാ
    :)

  7. Jayasree Lakshmy Kumar said...

    ‘ഒരു മഞ്ഞുതുള്ളിയിൽ സുവർണ്ണമാരിവില്ലു വീണലിഞ്ഞുവോ.........’

    മനോഹരം

  8. മഴക്കിളി said...

    അതിമനോഹരങ്ങളായ ചിത്രങ്ങള്‍...
    അഭിനന്ദനം
    അഭിനന്ദനം.....

  9. മഴക്കിളി said...

    അതിമനോഹരങ്ങളായ ചിത്രങ്ങള്‍...
    അഭിനന്ദനം
    അഭിനന്ദനം.....

  10. ബഷീർ said...

    ഈ ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്.

    ഒരു തുള്ളിയും പാ‍ഴാക്കി കളയാതിരിക്കാം

  11. Manoj said...

    which lens did u use? excellent shot!
    Manoj