ശ്രീജിത്തിന്റെ ചിത്രങ്ങള്‍ :: Pictures from Sreejith
നന്നായി....നഷ്റ്റമാകുന്ന പച്ചപ്പിനെ ഈ കേരളപ്പിറവിക്ക് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു ഈ ചിത്രം.
ഇത് ഇയ്യ് ഏഡന്ന് എഡ്ത്ത പഡമാ ഇവനേ! :)
എല്ലാ പടങ്ങളും കണ്ടു - അടിപൊളി ചിത്രങ്ങള്‍. congratulations...
തുള്ളികള്‍ വളരെ വ്യക്തമായിട്ടുണ്ട്.
ഇയ്യ് അലക്ക് തുടങ്ങി.. അല്ലേടാ പഹയാ, ഹോ വേഗം ആ സ്നോ ഒന്ന് തുടങ്ങിയെങ്കിൽ... പിന്നെ വെള്ളം കാണൂലല്ലോ.. കമ്പ്ലീറ്റ് ഐസല്ലേ.. ഐസ്.. :)
നന്നായീട്ടാ:)
‘ഒരു മഞ്ഞുതുള്ളിയിൽ സുവർണ്ണമാരിവില്ലു വീണലിഞ്ഞുവോ.........’മനോഹരം
അതിമനോഹരങ്ങളായ ചിത്രങ്ങള്‍...അഭിനന്ദനംഅഭിനന്ദനം.....
ഈ ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്.ഒരു തുള്ളിയും പാഴാക്കി കളയാതിരിക്കാം
which lens did u use? excellent shot!Manoj
Post a Comment
11 comments:
നന്നായി....നഷ്റ്റമാകുന്ന പച്ചപ്പിനെ ഈ കേരളപ്പിറവിക്ക് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു ഈ ചിത്രം.
ഇത് ഇയ്യ് ഏഡന്ന് എഡ്ത്ത പഡമാ ഇവനേ! :)
എല്ലാ പടങ്ങളും കണ്ടു - അടിപൊളി ചിത്രങ്ങള്‍. congratulations...
തുള്ളികള്‍ വളരെ വ്യക്തമായിട്ടുണ്ട്.
ഇയ്യ് അലക്ക് തുടങ്ങി.. അല്ലേടാ പഹയാ, ഹോ വേഗം ആ സ്നോ ഒന്ന് തുടങ്ങിയെങ്കിൽ... പിന്നെ വെള്ളം കാണൂലല്ലോ.. കമ്പ്ലീറ്റ് ഐസല്ലേ.. ഐസ്.. :)
നന്നായീട്ടാ
:)
‘ഒരു മഞ്ഞുതുള്ളിയിൽ സുവർണ്ണമാരിവില്ലു വീണലിഞ്ഞുവോ.........’
മനോഹരം
അതിമനോഹരങ്ങളായ ചിത്രങ്ങള്‍...
അഭിനന്ദനം
അഭിനന്ദനം.....
അതിമനോഹരങ്ങളായ ചിത്രങ്ങള്‍...
അഭിനന്ദനം
അഭിനന്ദനം.....
ഈ ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്.
ഒരു തുള്ളിയും പാഴാക്കി കളയാതിരിക്കാം
which lens did u use? excellent shot!
Manoj
Post a Comment