Sunday, October 28, 2007
ഒളിച്ചേ, കണ്ടേ
ഒളിച്ചിരിക്കാന്‍ നോക്കിയതാ സൂര്യന്‍. ഞാന്‍ വിടുമോ. ഉടനേ തന്നെ ചിത്രം എടുത്ത് വച്ചില്ലേ. സൂര്യനെ കാണാനില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ആ മരത്തിന്റെ പിറകില്‍ ഉണ്ടെന്ന് പറയാലോ, തെളിവിനായി ഈ ചിത്രവും.
Subscribe to:
Post Comments (Atom)
32 comments:
ചിത്രം മനോഹരം..:)
മനോഹരമായ ചിത്രം, അതിലേറെ മനോഹരമായിരിക്കുന്നു അടിക്കുറിപ്പും.....
കൊട്കൈ. ചിത്രം സൂപ്പര്‍.
ഈ സൂര്യന്റെ ഒരു സ്ഥിരം പരിപാടിയാ ഇത്. വൈകുന്നേരം വരെ ഒന്നിച്ചുണ്ടാകും. പിന്നെ ഒരു മുങ്ങലാ..
നീ ചെയ്തതെന്തായാലും നന്നായി.
ചിത്രം നന്നായിട്ടുണ്ട് ശ്രീജിത്തേ.
നല്ല ചിത്രം!
:)
:)
:)*
നീ ഇനിയും .............:( :(( **
* for photo
** അടിക്കുറിപ്പ്
നന്നായിരിക്കുന്നു..:)
:) good one
മഞ്ഞണിമാമലയില്‍ ഒളിച്ചിരിക്കുന്ന മഞ്ഞ സൂര്യന്‍ :)
sreekutta.....manoharam
അതി മനോഹരം
നീയൊന്നുമിനിയും ഫോട്ടോ എടുക്കാന്‍ പഠിച്ചിട്ടില്ലാ..
മരത്തിന്റെ പുറകില്‍ നിന്നാണോ പടം പിടിക്കണത്....
അല്ലെങ്കില്‍ തന്നെ ആരെങ്കിലും സൂര്യന്റെ ഫോട്ടോ പകല്‍ എടുക്കുമോ...
ശ്രീക്കുട്ടാ... ഗലക്കന്‍ പോട്ടം...
ഈ പോട്ടം ഞാന്‍ മോട്ടിച്ചു...
:)
നല്ല ചിത്രം, നല്ല കുറിപ്പ്.
അവിടെത്തന്നെ വെയിറ്റ് ചെയ്തൊ..സൂര്യേട്ടന്‍ പൊങ്ങുമ്പം പിടിച്ചോണം ങ്ഹാ ;-)
ശ്രീ : നല്ല ഫോട്ടോഗ്രഫി.
മിനസോട്ടയിലെ വരാനിരിക്കുന്ന മഞുകാലത്തെക്കുറിച്ചോര്‍ത്തിട്ടാണോ മരത്തിന്റെ മറവില്‍ ഇരിക്കുന്നത്?
(എനിക്ക് തെറ്റിയില്ലല്ലോ, ഇപ്പോള്‍ മിനസോട്ടയില്‍ അല്ലേ?)
:) ഗൊള്ളാം.
യെന്ത്??????????
കൊള്ളാമല്ലൊ നല്ല നിറം, നല്ല ഭംഗി, നല്ല ചിത്രം.
ഹായ് മഞ്ഞഞ്ഞ!
അടിപൊളി പടം.. കുറച്ച് നേരം കാത്തിരുന്നെങ്കില്‍ പുള്ളിക്കാരം പതുക്കെ തല പുറത്തെക്കിട്ട് നോക്കുന്നത് കാണാമായിരുന്നല്ലോ ഭായ്...
നജീമിക്കാ, ഞാന്‍ എവിടെപ്പോയാലും സൂര്യന്‍ കയറി ഒളിക്കും, എന്നെ എന്തിനാണോ ഇത്ര പേടി. അവസാനം സൂര്യനു ഒളിക്കാന്‍ മറ ഇല്ലാത്ത ഒരു സ്ഥലത്ത് പോയി ഞാന്‍. എവിടെ എന്നോ. കടപ്പുറത്ത്. അല്ലാതെവിടെയാ. എന്നിട്ട് ഒരെണ്ണം വീണ്ടും കീച്ചി. ഇപ്പൊ അങ്ങേരെ മൊത്തത്തില്‍ കിട്ടി. ഇവിടെ ഉണ്ട് ചിത്രം. ഇഷ്ടപ്പെട്ടാല്‍ പറയുമല്ലോ.
ചിത്രം
ശ്രീക്കുട്ടാ..പുതിയ ചിത്രവും കണ്ടു...അതും കലക്കിണ്ട്... ആരോടും പറയണ്ടാ...ഞാന്‍ അതും മോട്ടിച്ചു...
:)
നെടുമുടി വേണു അറിയണ്ട ഇത്. മോഷണം മാന്യമായ പണി ആണോ എന്ന് ചോദിച്ച് കളയും. ആസ് വെല്‍ ആസ്, അതായത് ഈ ചിത്രങ്ങളുടെ ഒറിജിനല്‍ വേണമെങ്കില്‍ പറയൂ, മെയില് ആയി അയക്കാം.
ഹഹാ, ദദാണ് സ്പിരിറ്റ് പിടിച്ചു കളഞ്ഞല്ലോ കൈയ്യോടെ... അടിപൊളി..
കീപ്പിറ്റപ്പേ....
സൂപ്പര്‍ ഫോട്ടോ ശ്രീജിത്ത്. എന്നാ പടമെടുപ്പാ ഇത്?
ലോസ്റ്റ് & ഫൌണ്ട് തന്ന കേട്ടാ :)
ഈ പടമാണെടാ നിനക്ക് ലേണേര്‍സ് ലൈസന്‍സ്!
നാളെ മുതല്‍ പടമെടുത്ത് തുടങ്ങിക്കോളൂ....
പികാസയിലെ ചിത്രം 404 കണ്ടില്ലെന്നാണല്ലോ..?
സൂര്യന്റെ നമ്പറാണോ 404 ?.
..
പിന്നെ സൂര്യന്റെ പടം എടുത്തിട്ടൊന്നും ഒരു കാര്യവുമില്ല.. എടുക്കുന്നെങ്കില്‍ തിമിംഗലത്തിന്റെ പടം എടുക്കണം...
ഇഷ്ടപ്പെട്ടു.
Post a Comment